Sunday, February 11, 2018

പരിസ്ഥിതി ദിനം - ജൂൺ 5


  • കുട്ടികൾ 'പരിസ്ഥിതി ദിനം ജൂൺ 5' എന്നെഴുതിയ ഇലബാഡ്ജുകൾ ധരിച്ചു ക്ലാസ്സിലെത്തി
  • കുട്ടികൾ നിർമ്മിച്ചു വന്ന പ്ലക്കാർഡുകളേന്തി പരിസ്ഥിതി ദിന റാലി
  • പോസ്റ്റർ നിർമ്മാണ മത്സരം
  • ഔഷധച്ചെടികളുടെ പ്രദർശനം
  • പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം
  • പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു.

0 comments:

Post a Comment