Sunday, February 11, 2018

പരിസ്ഥിതി ദിനം - ജൂൺ 5


  • കുട്ടികൾ 'പരിസ്ഥിതി ദിനം ജൂൺ 5' എന്നെഴുതിയ ഇലബാഡ്ജുകൾ ധരിച്ചു ക്ലാസ്സിലെത്തി
  • കുട്ടികൾ നിർമ്മിച്ചു വന്ന പ്ലക്കാർഡുകളേന്തി പരിസ്ഥിതി ദിന റാലി
  • പോസ്റ്റർ നിർമ്മാണ മത്സരം
  • ഔഷധച്ചെടികളുടെ പ്രദർശനം
  • പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം
  • പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു.
  • പ്രവേശനോത്സവ റാലി
  • ഒന്നാം തരത്തിലെ കുട്ടികൾക്ക് സ്വീകരണം
  • മധുര പലഹാര വിതരണം
  • എൽ.പി.വിഭാഗം - പൂക്കൾ, തോരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചു.
  • വർണ ബലൂണുകൾ, പൂക്കൾ, ശലഭങ്ങൾ എന്നിവ റാലിക്ക് മോടിക്കൂട്ടി
  • യൂണിഫോം ,പുസ്തകം - വിതരണം



Saturday, February 10, 2018

പ്രവേശനോത്സവം 2017-18


  • പ്രവേശനോത്സവം 2017-18