- കുട്ടികൾ 'പരിസ്ഥിതി ദിനം ജൂൺ 5' എന്നെഴുതിയ ഇലബാഡ്ജുകൾ ധരിച്ചു ക്ലാസ്സിലെത്തി
- കുട്ടികൾ നിർമ്മിച്ചു വന്ന പ്ലക്കാർഡുകളേന്തി പരിസ്ഥിതി ദിന റാലി
- പോസ്റ്റർ നിർമ്മാണ മത്സരം
- ഔഷധച്ചെടികളുടെ പ്രദർശനം
- പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം
- പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു.
- പ്രവേശനോത്സവ റാലി
- ഒന്നാം തരത്തിലെ കുട്ടികൾക്ക് സ്വീകരണം
- മധുര പലഹാര വിതരണം
- എൽ.പി.വിഭാഗം - പൂക്കൾ, തോരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചു.
- വർണ ബലൂണുകൾ, പൂക്കൾ, ശലഭങ്ങൾ എന്നിവ റാലിക്ക് മോടിക്കൂട്ടി
- യൂണിഫോം ,പുസ്തകം - വിതരണം